ഒരു സങ്കിയെന്നാൽ എത്രത്തോളം വ്യാജം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവനാണ് എന്നതിൻ്റെ ഒടുവിലെ തെളിവാണ് ധർമേന്ദ്ര പ്രധാൻ എന്ന കേന്ദ്രവിദ്യാഭ്യാസ മന്ത്രി.ധർമ്മേന്ദ്ര പ്രധാൻ്റ ഭൂതകാലം നരേന്ദ്ര മോദിയെ പോലെ വേഷം കെട്ടൽ ആദർ പ്രകടനങ്ങളിലൂടെയായിരുന്നു.. ഭൂതകാലവും വർത്തമാനകാലവും തമ്മിൽ എന്തൊരു വൈരുദ്ധ്യമാണ് എന്ന് പരിശോധിച്ചാൽ സാക്ഷാൽ മോദി പോലും ചിരിച്ച് പോകും.1997ലാണ് പ്രധാൻ്റെ ഒരു ആദർശ കോമഡി സ്കിറ്റ് അരങ്ങേറിയത് . ഒഡീഷയിൽ എബിവിപി നേതാവായിരുന്നു ധർമേന്ദ്ര പ്രധാൻ. ആ കാലത്ത് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ ആ വലിയ വിദ്യാർത്ഥി സമരം നയിച്ചത് ഈ ധർമേന്ദ്രനാണ്. അന്ന് പേപ്പർ ലീക്കിനെതിരെ തെരുവിൽ സമരം ചെയ്ത്, പൊലീസിന്റെ ലാത്തിയടിയേറ്റാണ് അയാൾ രാഷ്ട്രീയ വേഷം കെട്ട് തുടങ്ങിയത്. വിദ്യാർത്ഥി നേതാവായി മാറിയ ശേഷമാണ് ഇപ്പോൾ രാജ്യത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായി മാറിയത്!പക്ഷെ അന്ന് അയാൾ പരീക്ഷാ തട്ടിപ്പുകാർക്ക് എതിരെ നിലപാട് എടുത്തെങ്കിൽ അതേ അയാൾ ഇപ്പോൾ പരീക്ഷാ തട്ടിപ്പിൻ്റെ സംരക്ഷകനാണ്കാലം മുന്നോട്ടുരുണ്ടപ്പോൾ കസേര മാറി. ഇന്ന് രാജ്യത്ത് നീറ്റ് (NEET) ഉൾപ്പെടെയുള്ള നിർണായക പരീക്ഷകളുടെ പേപ്പർ ചോർച്ചയും ക്രമക്കേടുകളും കാരണം ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ കരിയറും സ്വപ്നങ്ങളും തകർന്നു തരിപ്പണമാകുമ്പോൾ, തെരുവിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെ തിരിഞ്ഞിരിക്കുകയാണ് അതേ ധർമ്മേന്ദ്ര പ്രധാൻ! മകളെ അയാൾ മന്ത്രിയായ ഈ നാട്ടിൽ പഠിപ്പിക്കാതെ വിദേശത്ത് വിട്ടാണ് പഠിപ്പിക്കുന്നത്.അന്ന് സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി വിദ്യാർത്ഥികളെ പറ്റിച്ച അധർമേന്ദ്രൻ ഇന്ന് വിദ്യാർഥികളെ രാജ്യ ദ്രോഹികളാക്കി ഇന്ത്യയെ ഇറാൻ്റെയും ബംഗ്ലാദേശിൻ്റെയും ലവലിലേക്ക് താഴ്ത്തി തൻ്റെ വൈകൃതം സംരക്ഷിക്കാനുള്ള ശ്രമത്തിലാണ്. മോദിയും അമിത് ഷായും ധർമേന്ദ്രൻ്റെ നിയന്ത്രണത്തിലാണ്. മോദിയെ കുടുക്കാൻ പറ്റിയ എന്തൊക്കെയോ എപ്സ്റ്റീൻ ഫയലുകൾ ധർമേന്ദ്രൻ്റെ കൈവശമുണ്ടെന്നാണ് പറയപ്പെടുന്നത്.
Dharmendra Pradhan or Adharmendra Pratham. The ideal thief.




















